ന്യൂ‍ഡൽഹി ∙ സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും അദ്ദേഹത്തിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെയാണു പാർട്ടി എതിർക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസിനെ ശക്തമായി എതിർത്ത് സിപിഎം മുന്നോട്ടുപോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ലക്ഷദ്വീപ് എംപിക്കെതിരായ നടപടിയുടെ വേളയിലും ഇപ്പോൾ രാഹുലിനോടുള്ളതിനു സമാനമായ നിലപാടാണു സിപിഎം സ്വീകരിച്ചത്. മറ്റു പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാണു സിപിഎമ്മിന്റെ നിലപാട്. എന്നാൽ, കോൺഗ്രസ് അത്തരമൊരു പൊതുനിലപാട് സ്വീകരിക്കുന്നില്ല.

ADVERTISEMENT

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനു മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണു സിപിഎം. തങ്ങളുടെ മുഖ്യ എതിരാളി ബിജെപിയാണെന്നും ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണു ശ്രമമെന്നും ഗോവിന്ദൻ പറഞ്ഞു.

English Summary: Not Supporting Rahul Gandhi, But Opposing Modi Government's Action Against Him, Says MV Govindan