തിരുവനന്തപുരം ∙ കേരള സർവകലാശാലാ സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നു ചാൻസലർ കൂടിയായ ഗവർണർക്കു നിയമോപദേശം ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവർണറുടെ തീരുമാനം റദ്ദാക്കിയ വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധിയാണ് ഇതെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Legal opinion for appeal in kerala university senate verdict