ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ നടന്ന യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, കെ.എസ്.രാധാകൃഷ്ണൻ, യുവമോർച്ച പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, വി.വി.രാജേഷ്, പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് എന്നിവർ പങ്കെടുത്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. 

ഇന്നലെ നടന്ന യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, കെ.എസ്.രാധാകൃഷ്ണൻ, യുവമോർച്ച പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, വി.വി.രാജേഷ്, പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് എന്നിവർ പങ്കെടുത്തിരുന്നു. ന്യൂനപക്ഷങ്ങളുമായുള്ള സമ്പർക്ക പരിപാടി, കൊച്ചിയിൽ നടക്കുന്ന യുവം പരിപാടി, തൃശൂരിൽ സംഘടിപ്പിക്കുന്ന മഹിളാ സംഗമം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിനായിരുന്നു ഇത്. 

ADVERTISEMENT

കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായുള്ള വാർത്തകൾ അൽഫോൻസ് കണ്ണന്താനവും നിഷേധിച്ചു.

English Summary : Core committe has not reorganised in Kerala says BJP