തിരുവനന്തപുരം ∙ നദികളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് നൽകാനുള്ള കുടിശിക ബിൽ തുകയായ 40,36,08,265 രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു തയാറാക്കിയ കരട് മാർഗ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സപ്ലൈകോ ജീവനക്കാർക്ക് ധന വകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചു. പാലക്കാട് ഐഐടിക്കു വേണ്ടി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി, വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനു കൈമാറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നദികളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് നൽകാനുള്ള കുടിശിക ബിൽ തുകയായ  40,36,08,265 രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു തയാറാക്കിയ കരട് മാർഗ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

സപ്ലൈകോ ജീവനക്കാർക്ക് ധന വകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചു. പാലക്കാട് ഐഐടിക്കു വേണ്ടി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം  അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി, വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനു കൈമാറും. 

ADVERTISEMENT

പിആർഡിയിൽ പുതിയ 8 വാഹനങ്ങൾ വാങ്ങും.

English Summary : Fourty crore to contractors who removed flood debris