തിരുവനന്തപുരം ∙ രമേശ് ചെന്നിത്തലയെ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് അയയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും യുഡിഎഫ് കൺവീനർ എം.എം.ഹസനും. ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകരൂപത്തിലാക്കിയതു പ്രകാശനം ചെയ്ത വേദിയിലായിരുന്നു പരാമർശം. കേരളം കണ്ട ഏറ്റവും പ്രഗല്‌ഭനായ പ്രതിപക്ഷ നേതാവാണ് രമേശ് എന്ന് പുസ്തകം പ്രകാശനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രമേശിനു കേരളത്തിൽ ഇപ്പോഴും പ്രസക്തിയുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. സ്ഥാനമാനങ്ങൾ ഇല്ലാത്തതിന്റെ സുഖമാണ് കഴിഞ്ഞ രണ്ടു വർഷമായി താൻ അനുഭവിക്കുന്നതെന്നു രമേശ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ശ്രേഷ്ഠ ബുക്സ് എംഡിയും രമേശിന്റെ മകനുമായ രോഹിത് ചെന്നിത്തല പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രമേശ് ചെന്നിത്തലയെ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് അയയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും യുഡിഎഫ് കൺവീനർ എം.എം.ഹസനും. ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകരൂപത്തിലാക്കിയതു പ്രകാശനം ചെയ്ത വേദിയിലായിരുന്നു പരാമർശം. 

കേരളം കണ്ട ഏറ്റവും പ്രഗല്‌ഭനായ പ്രതിപക്ഷ നേതാവാണ് രമേശ് എന്ന് പുസ്തകം പ്രകാശനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രമേശിനു കേരളത്തിൽ ഇപ്പോഴും പ്രസക്തിയുണ്ടെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. സ്ഥാനമാനങ്ങൾ ഇല്ലാത്തതിന്റെ സുഖമാണ് കഴിഞ്ഞ രണ്ടു വർഷമായി താൻ അനുഭവിക്കുന്നതെന്നു രമേശ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ശ്രേഷ്ഠ ബുക്സ് എംഡിയും രമേശിന്റെ മകനുമായ രോഹിത് ചെന്നിത്തല പ്രസംഗിച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലയളവിലെ നിയമസഭാ പ്രസംഗങ്ങൾ സമാഹരിച്ചാണു പുസ്തകരൂപത്തിലാക്കിയത്. 

ADVERTISEMENT

English Summary : Ramesh Chennithala's assembly speeches published in book form