വർക്കല∙ യുഎസിലെ വാഷിങ്ടനിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മറ്റു ചടങ്ങുകളും ഇന്നും നാളെയും നടക്കും. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിലാകും അറിയപ്പെടുക. വാഷിങ്ടൻ ഡിസിക്കു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥി മുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. വിശ്വശാന്തി പൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ആധ്യാത്മിക – സാംസ്കാരിക സമ്മേളനങ്ങളുമുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ യുഎസിലെ വാഷിങ്ടനിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും മറ്റു ചടങ്ങുകളും ഇന്നും നാളെയും നടക്കും. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിലാകും അറിയപ്പെടുക. 

വാഷിങ്ടൻ ഡിസിക്കു സമീപം ഒന്നേകാൽ ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ആശ്രമത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർഥനാ ഹാൾ, ലൈബ്രറി, അടുക്കള, അതിഥി മുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. വിശ്വശാന്തി പൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹപ്രാർഥന, ഗുരുദേവകൃതികളുടെ ആലാപനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. ആധ്യാത്മിക – സാംസ്കാരിക സമ്മേളനങ്ങളുമുണ്ടാകും. 

ADVERTISEMENT

ആലുവ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ സമര ശതാബ്ദി, ശിവഗിരി തീർഥാടന നവതി തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്ന വേളയിലാണ് യുഎസിലെ ആശ്രമത്തിന്റെ ഉദയം. 

ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കുക, ഗുരുദേവൻ രചിച്ച കൃതികളുടെ ഗവേഷണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ആശ്രമത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ എന്നിവർ പറഞ്ഞു. യോഗ, ധ്യാനം എന്നിവ പരിചയപ്പെടാനുള്ള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ട്.

ADVERTISEMENT

English Summary : Consecration of Sivagiri Ashram Complex and Dedication of Panchaloha Idol of Sree Narayana Guru in Washington USA