വെഞ്ഞാറമൂട് ∙ വിരമിക്കുന്നതിനു മുന്നോടിയായി സുഹൃത്തുക്കൾ ഏർപ്പെടുത്തിയ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപിക കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വി.ഐ.മിനി (56) ആണു മരിച്ചത്. 31നു സർവീസിൽ നിന്നു വിരമിക്കാനിരിക്കുകയായിരുന്നു. ഇന്നലെ 12.30നു കാറിൽ എത്തിയ ഇവർ പരിപാടി നടക്കുന്ന സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ കുഴ‍ഞ്ഞു വീഴുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട് ∙ വിരമിക്കുന്നതിനു മുന്നോടിയായി സുഹൃത്തുക്കൾ ഏർപ്പെടുത്തിയ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപിക കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വി.ഐ.മിനി (56) ആണു മരിച്ചത്. 31നു  സർവീസിൽ നിന്നു വിരമിക്കാനിരിക്കുകയായിരുന്നു. 

ഇന്നലെ 12.30നു കാറിൽ എത്തിയ ഇവർ പരിപാടി നടക്കുന്ന സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെ കുഴ‍ഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: വേണുകുമാർ (കെഎസ്ഇബി). മക്കൾ : ജയശങ്കർ ( പോളിടെക്നിക് വിദ്യാർഥി), ഇന്ദുജ (ബിരുദ വിദ്യാർഥിനി).

ADVERTISEMENT

English Summary : Teacher collapses and dies at retirement party