കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതമേഖലയിലെ 10 ബഡ്സ് സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ ‘സ്നേഹനിധി’ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന്. ആകെ 15 ലക്ഷം രൂപയുടെ സഹായങ്ങളാണു വിവിധ ബഡ്സ് സ്കൂളുകൾക്കു നൽകുന്നത്. രാവിലെ 11നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതമേഖലയിലെ 10 ബഡ്സ് സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ ‘സ്നേഹനിധി’ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന്. ആകെ 15 ലക്ഷം രൂപയുടെ സഹായങ്ങളാണു വിവിധ ബഡ്സ് സ്കൂളുകൾക്കു നൽകുന്നത്. രാവിലെ 11നു കാഞ്ഞങ്ങാട്ട്, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പദ്ധതി പ്രഖ്യാപനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ടി.പത്മനാഭൻ, ഗോപിനാഥ് മുതുകാട്, കാഞ്ഞങ്ങാട് നഗരസഭാ ചെയർപഴ്സൻ കെ.വി.സുജാത, ഡോ. മുഹമ്മദ് ഷമീം തുടങ്ങിയവർ പങ്കെടുക്കും. 

സഹായങ്ങളുടെ തുടർച്ച

ADVERTISEMENT

∙ മലയാള മനോരമ ചാരിറ്റബിൾ ട്രസ്റ്റ് വിഹിതവും വിവിധ നല്ലപാഠം സ്കൂൾ കുട്ടികളും വായനക്കാരും നൽകിയ വിഹിതവും ചേർത്ത് 7 വർഷം മുൻപ് ജില്ലയിലെ ബഡ്സ് സ്കൂളുകളിലേക്കു ഭിന്നശേഷിസൗഹൃദ വാഹനങ്ങൾ കൈമാറിയിരുന്നു. പെരിയയിലെ ബഡ്സ് സ്കൂൾ രാജ്യാന്തര നിലവാരത്തിൽ നിർമിച്ചു നൽകി. 2 ബഡ്സ് സ്കൂളുകളിൽ സ്വയംതൊഴിൽ പരിശീലനവും നൽകി. ഈ പദ്ധതികളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സഹായവിതരണം.

തിരഞ്ഞെടുത്ത വിവിധ സ്കൂളുകളിൽ സ്വയംതൊഴിൽ സംരംഭങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇത്തവണ ‘സ്നേഹനിധി’ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളുകൾക്ക് നൽകുന്നത്.

ADVERTISEMENT

English Summary : Manorama, Buds Schools Sneha Nidhi Announcement