തിരുവനന്തപുരം ∙ ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി കെ.പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേഷ് സാഹിബിനെ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലുമായി സർക്കാർ നിയമിച്ചു. ജയിൽ എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായും സായുധ സേനാ ബറ്റാലിയൻ എഡിജിപി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി കെ.പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേഷ് സാഹിബിനെ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലുമായി സർക്കാർ നിയമിച്ചു. ജയിൽ എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായും സായുധ സേനാ ബറ്റാലിയൻ എഡിജിപി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു.

ഡിജിപിമാരായ ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലാണു പത്മകുമാറിനും ദർവേഷ് സാഹിബിനും ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയായിരുന്ന പത്മകുമാർ 1989 ബാച്ചിലെയും ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ദർവേഷ് സാഹിബ് 1990 ബാച്ചിലെയും ഐപിഎസ് ഉദ്യോഗസ്ഥരാണ്.

ADVERTISEMENT

English Summary: Promotion For Two IPS Officers