ദുബായ് ∙ സ്പോൺസർഷിപ്പിലൂടെ വേദിയിൽ ഇരിപ്പിടം കിട്ടാൻ കേരളവും മുൻപു പണം മുടക്കി. കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന യുഎഇ വാർഷിക നിക്ഷേപ സംഗമത്തിന്റെ (എയിം) ഗോൾഡൻ സ്പോൺസറായിരുന്നു കേരളം. മുഖ്യമന്ത്രിക്കും സർക്കാർ പ്രതിനിധികൾക്കും സ്റ്റേജിൽ ഇരിപ്പിടം കിട്ടാനായിരുന്നു ഒന്നരക്കോടി മുടക്കി സ്പോൺസറായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്പോൺസർഷിപ്പിലൂടെ വേദിയിൽ ഇരിപ്പിടം കിട്ടാൻ കേരളവും മുൻപു പണം മുടക്കി. കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന യുഎഇ വാർഷിക നിക്ഷേപ സംഗമത്തിന്റെ (എയിം) ഗോൾഡൻ സ്പോൺസറായിരുന്നു കേരളം. മുഖ്യമന്ത്രിക്കും സർക്കാർ പ്രതിനിധികൾക്കും സ്റ്റേജിൽ ഇരിപ്പിടം കിട്ടാനായിരുന്നു ഒന്നരക്കോടി മുടക്കി സ്പോൺസറായത്. എന്നാൽ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാനായില്ല. 

പണം നൽകിയ കാര്യം മറച്ചുവച്ച് യുഎഇയുടെ വാർഷിക നിക്ഷേപ സംഗമത്തിൽ കേരളത്തെ ക്ഷണിച്ചെന്നായിരുന്നു സംസ്ഥാന സർക്കാർ ഇതിനു പ്രചാരണം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മാത്രമാണു നിക്ഷേപസംഗമത്തിനെത്തിയത്. പണം കൊടുത്തതിനാൽ പങ്കാളിത്ത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നെഴുതി സംഘാടകർ ഗോൾഡൻ സ്പോൺസറെ ആദരിച്ചു!

ADVERTISEMENT

English Summary: Kerala spent over one crore to get stage for chief minister Pinarayi Vijayan in UAE annual investment meet