മുൻപുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ നിന്നുള്ള പാഠങ്ങളും കണ്ടെത്തലുകളും അടിസ്ഥാനമാക്കി റെയിൽവേ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും സാങ്കേതിക സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ ആവശ്യമനുസരിച്ച് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നു. ട്രെയിനുകളുടെ സാങ്കേതിക ഘടനയും മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ നിന്നുള്ള പാഠങ്ങളും കണ്ടെത്തലുകളും അടിസ്ഥാനമാക്കി റെയിൽവേ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും സാങ്കേതിക സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, ജനങ്ങളുടെ ആവശ്യമനുസരിച്ച് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നു. ട്രെയിനുകളുടെ സാങ്കേതിക ഘടനയും മാറി. വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ പലയിടത്തും ആരംഭിച്ചു. 

ADVERTISEMENT

ഇതോടൊപ്പം ട്രാക്കുകൾ വർധിപ്പിക്കുന്നതുൾപ്പെടെ, അടിസ്ഥാന വികസനവും ഉറപ്പുവരുത്തേണ്ടതുണ്ട്. 

രാജ്യത്തെ 4 മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ റൂട്ടുകളിലൊന്നാണ് അപകടം നടന്ന ചെന്നൈ– ഹൗറ പാത. 

ADVERTISEMENT

നല്ല ഗതാഗതത്തിരക്കുള്ള ഇത്തരം പാതകളിൽ കൂടുതൽ സർവീസ് അനുവദിക്കുന്നതിനു മുൻപ് അതിനുള്ള അടിസ്ഥാന സംവിധാനം നടപ്പാക്കണം. 

ചിലയിടങ്ങളിൽ പാതയ്ക്ക് താങ്ങാവുന്നതിന്റെ പരമാവധി സർവീസ് നിലവിലുണ്ട്. 

ADVERTISEMENT

വേഗവും സുരക്ഷയും അടിസ്ഥാന വികസനവും പരസ്പരം ബന്ധപ്പെട്ട ഘടകങ്ങളാണ്. 

(ദക്ഷിണ റെയിൽവേ മുൻ ജനറൽ മാനേജർ, 

മുൻ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഒ‍ാഫിസർ)

English Summary : Increase speed of rail development