തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഹോട്ടലുകളും ബേക്കറികളും കണ്ടെത്തണോ? സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ് ഡൗൺലോഡ് ചെയ്യുക. അതിൽ നിന്നു സ്ഥാപനങ്ങളുടെ റേറ്റിങ് അറിയാം. വിവിധ മികവുകളെ അടിസ്ഥാനമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നൽകുന്നത്. ഇതുവരെ 1600 സ്ഥാപനങ്ങൾക്ക് റേറ്റിങ് ലഭിച്ചു. സംസ്ഥാനത്ത് ഒരു ലക്ഷം ഹോട്ടലുകളും ബേക്കറികളും ഉണ്ട്. ഇവയ്ക്കെല്ലാം ആപ്പിൽ ഇടംനേടാം. അതിനു മുൻപു പരിശോധന നടത്തണം. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റാണ് ഇതിനുള്ള സൗകര്യം ചെയ്യുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം മുതൽ ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഹോട്ടലുകളും ബേക്കറികളും കണ്ടെത്തണോ? സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ് ഡൗൺലോഡ് ചെയ്യുക. അതിൽ നിന്നു സ്ഥാപനങ്ങളുടെ റേറ്റിങ് അറിയാം. വിവിധ മികവുകളെ അടിസ്ഥാനമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നൽകുന്നത്. ഇതുവരെ 1600 സ്ഥാപനങ്ങൾക്ക് റേറ്റിങ് ലഭിച്ചു.

സംസ്ഥാനത്ത് ഒരു ലക്ഷം ഹോട്ടലുകളും ബേക്കറികളും ഉണ്ട്. ഇവയ്ക്കെല്ലാം ആപ്പിൽ ഇടംനേടാം. അതിനു മുൻപു പരിശോധന നടത്തണം. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റാണ് ഇതിനുള്ള സൗകര്യം ചെയ്യുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം മുതൽ ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും. ഹോട്ടലുകളുടെ റേറ്റിങ് അറിയുക മാത്രമല്ല, ആപ്പിലൂടെ പരാതിയും നൽകാം. റേറ്റിങ് പട്ടികയിൽ പെടാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ അവസരമുണ്ട്.

ADVERTISEMENT

റേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ വിലനിലവാരം ആപ്പിലൂടെ അറിയാൻ പറ്റില്ല. എന്നാൽ സ്ഥാപനങ്ങൾക്കു തങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഗൂഗിൾ മാപ്പും ലിങ്ക് ചെയ്തിട്ടുള്ളതിനാൽ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാകില്ല. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്നു മന്ത്രി വീണാ ജോർജ് ആപ് അവതരിപ്പിക്കും. 10.30നു മാസ്കറ്റ് ഹോട്ടലിലാണു ചടങ്ങ്.

English Summary : App to find hotels and bakeries that meet food safety standards