കളമശേരി ∙ അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വളരെയധികം വേദനിപ്പിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ‘അരിക്കൊമ്പനെ പിടിക്കുന്നു. അതിന് ഇഷ്ടമില്ലാത്തതും നമുക്കിഷ്ടമുള്ളതുമായ സ്ഥലത്തു കൊണ്ടുചെന്നാക്കുന്നു’– സെന്റ് പോൾസ് കോളജിൽ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വളരെയധികം വേദനിപ്പിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ‘അരിക്കൊമ്പനെ പിടിക്കുന്നു. അതിന് ഇഷ്ടമില്ലാത്തതും നമുക്കിഷ്ടമുള്ളതുമായ സ്ഥലത്തു കൊണ്ടുചെന്നാക്കുന്നു’– സെന്റ് പോൾസ് കോളജിൽ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ചെയ്യുന്നതെല്ലാം മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടാണ്. ഓരോ ജീവിക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഇതു മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

English Summary: Justice Devan Ramachandran on arikomban