തിരുവനന്തപുരം ∙ ബ്ലോക്ക് കോൺഗ്രസ് പട്ടികയുടെ കാര്യത്തിൽ പുനഃപരിശോധനയ്ക്കു കോൺഗ്രസ് നേതൃത്വം തയാറാവില്ല. പരമാവധി നീതിയുക്തമായ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ നിലപാട്. നേതൃത്വത്തിനെതിരെ പരാതികളുമായി മുന്നോട്ടു നീങ്ങാൻ തന്നെയാണ് എ–ഐ വിഭാഗങ്ങളുടെ നീക്കം. കൂട്ടായി ചർച്ച നടത്തി ഒരുമിച്ചു നീങ്ങാനും ആലോചനയുണ്ട്. എഐസിസി നേതൃത്വത്തിന്റെ ഇടപെടലാണ് എയും ഐയും ആഗ്രഹിക്കുന്നത്. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുടെ പ്രതികരണം അവർ ആശിച്ചതു പോലെയല്ല. കേരളത്തിലെ തർക്കത്തിൽ തിരക്കിട്ട് ഇടപെടാനില്ലെന്ന സമീപനത്തിലാണ് കെ.സി.വേണുഗോപാൽ. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ തഴയപ്പെട്ടെന്ന വികാരമാണ് എയിലും ഐയിലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബ്ലോക്ക് കോൺഗ്രസ് പട്ടികയുടെ കാര്യത്തിൽ പുനഃപരിശോധനയ്ക്കു കോൺഗ്രസ് നേതൃത്വം തയാറാവില്ല. പരമാവധി നീതിയുക്തമായ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ നിലപാട്.

നേതൃത്വത്തിനെതിരെ പരാതികളുമായി മുന്നോട്ടു നീങ്ങാൻ തന്നെയാണ് എ–ഐ വിഭാഗങ്ങളുടെ നീക്കം. കൂട്ടായി ചർച്ച നടത്തി ഒരുമിച്ചു നീങ്ങാനും ആലോചനയുണ്ട്.

ADVERTISEMENT

എഐസിസി നേതൃത്വത്തിന്റെ ഇടപെടലാണ് എയും ഐയും ആഗ്രഹിക്കുന്നത്. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുടെ പ്രതികരണം അവർ ആശിച്ചതു പോലെയല്ല. കേരളത്തിലെ തർക്കത്തിൽ തിരക്കിട്ട് ഇടപെടാനില്ലെന്ന സമീപനത്തിലാണ് കെ.സി.വേണുഗോപാൽ.

തീരുമാനമെടുക്കുന്ന പ്രക്രിയയിൽ തഴയപ്പെട്ടെന്ന വികാരമാണ് എയിലും ഐയിലും. പുനഃസംഘടനാ സമിതിയിൽ ഗ്രൂപ്പുകൾക്ക് അടക്കം പ്രാതിനിധ്യം ഉണ്ടായിരുന്നുവെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സമിതി നൽകിയ പട്ടിക പ്രകാരമാണ് ഭൂരിഭാഗം പേരെയും വച്ചത്. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഓരോ ജില്ലയിലെയും നേതാക്കളുമായി ചർച്ചകളും നടത്തി. വീണ്ടും നേതൃതലത്തിൽ ചർച്ച നടത്തിയാൽ പട്ടിക കീറാമുട്ടിയാകും.

ADVERTISEMENT

English Summary : Congress leadership is not ready to re-examine the Block Congress list