തിരുവനന്തപുരം ∙ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന ‘കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ ’ (കെ–സോട്ടോ) വെബ്സൈറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അവയവദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് ലക്ഷ്യം. രോഗികൾക്ക് ചികിത്സ തേടുന്ന ആശുപത്രി വഴി റജിസ്റ്റർ ചെയ്യാം. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകുന്നതിനും അതിനുള്ള രേഖയായ ‘ ഡോണർ കാർഡ് ’ എടുക്കുന്നതിനും സാധിക്കും. അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന ‘കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ ’ (കെ–സോട്ടോ) വെബ്സൈറ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അവയവദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് ലക്ഷ്യം. രോഗികൾക്ക് ചികിത്സ തേടുന്ന ആശുപത്രി വഴി റജിസ്റ്റർ ചെയ്യാം. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നൽകുന്നതിനും അതിനുള്ള രേഖയായ ‘ ഡോണർ കാർഡ് ’ എടുക്കുന്നതിനും സാധിക്കും. അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഇതിലൂടെ ലഭ്യമാക്കും. https://ksotto.kerala.gov.in/ 

English Summary : Site to provide consent on organ donation after death