ന്യൂഡൽഹി ∙ കെ ഫോൺ പദ്ധതിക്ക് ചൈനീസ് കേബിളുകൾ ഉപയോഗിക്കാനുള്ള തീരുമാനം സംശയങ്ങളുണർത്തുന്നതാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിവാദത്തിൽ തലയിടാനാഗ്രഹിക്കുന്നില്ലെങ്കിലും‍ ഇന്ത്യയിൽ ലഭ്യമായ വസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കെ ഫോൺ പദ്ധതിക്ക് ചൈനീസ് കേബിളുകൾ ഉപയോഗിക്കാനുള്ള തീരുമാനം സംശയങ്ങളുണർത്തുന്നതാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിവാദത്തിൽ തലയിടാനാഗ്രഹിക്കുന്നില്ലെങ്കിലും‍ ഇന്ത്യയിൽ ലഭ്യമായ വസ്തുക്കൾ ചൈനയിൽ പോയി വാങ്ങിയതിന്റെ കാരണം വിശദീകരിക്കാൻ കേരള സർക്കാർ ബാധ്യസ്ഥമാണ്. കേരള മാധ്യമങ്ങൾ ഇക്കാര്യം അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്റർനെറ്റ് വിതരണം പോലെ ഗൗരവമേറിയ പദ്ധതികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ വിശ്വസ്ത സ്രോതസ്സിൽ നിന്നുള്ളതാവണം എന്നതടക്കം വ്യക്തമായ ചട്ടങ്ങളുണ്ട്. ടെൻഡറിലും അതുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നിട്ടും ഈ നടപടി എന്തുകൊണ്ടെന്നറിയില്ല. മറ്റു രാജ്യത്തു നിന്നു വാങ്ങുന്നതിന് വിലക്കില്ലെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾ കൊണ്ടു തന്നെ പദ്ധതി പൂർത്തിയാക്കാവുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Why is Kerala importing Chinese cables for KFON project: Rajeev Chandrasekhar