ന്യൂ‍ഡൽഹി ∙ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽനിന്ന് ഇന്നു വിരമിക്കുന്നു. വേനലവധിക്കിടെ, ഇന്നലെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ജോസഫ് നേരത്തേ വാദം കേട്ട കോൾ ഇന്ത്യ– കോംപറ്റീഷൻ കമ്മിഷൻ കേസിൽ വിധി പറഞ്ഞു. കോടതിയും ബാർ അസോസിയേഷനും നേരത്തേ യാത്രയയപ്പു നൽകിയിരുന്നു. കേരള ഹൈക്കോടതിയിൽ 2004 ഒക്‌ടോബറിൽ നിയമിതനായ ജസ്റ്റിസ് കെ.എം.ജോസഫ്, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്നശേഷമാണു സുപ്രീം കോടതി ജഡ്ജിയായത്. സുപ്രീം കോടതി ജഡ്‌ജിയും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയിൽ പരേതനായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ മകനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽനിന്ന് ഇന്നു വിരമിക്കുന്നു. വേനലവധിക്കിടെ, ഇന്നലെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ജോസഫ് നേരത്തേ വാദം കേട്ട കോൾ ഇന്ത്യ– കോംപറ്റീഷൻ കമ്മിഷൻ കേസിൽ വിധി പറഞ്ഞു. കോടതിയും ബാർ അസോസിയേഷനും നേരത്തേ യാത്രയയപ്പു നൽകിയിരുന്നു.

കേരള ഹൈക്കോടതിയിൽ 2004 ഒക്‌ടോബറിൽ നിയമിതനായ ജസ്റ്റിസ് കെ.എം.ജോസഫ്, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്നശേഷമാണു സുപ്രീം കോടതി ജഡ്ജിയായത്. 

ADVERTISEMENT

സുപ്രീം കോടതി ജഡ്‌ജിയും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയിൽ പരേതനായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ മകനാണ്.

English Summary : Justice KM Joseph retires