കൊച്ചി∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ ( 75) അന്തരിച്ചു. ഇന്നലെ രാത്രി 10.45 നായിരുന്നു അന്ത്യം. കലൂർ പൊറ്റക്കുഴി നിവിയ റോഡിലെ വസതിലായിരുന്നു താമസം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 12 മണിയോടെ മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി പൊതുരംഗത്തില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കലൂർ പൊറ്റക്കുഴി നിവിയ റോഡിലെ വസതിലായിരുന്നു താമസം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി പൊതുരംഗത്തില്ലായിരുന്നു. മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ ബീബി (എളമക്കര ഗവ.ഹൈസ്കൂൾ റിട്ട.അധ്യാപിക) മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ.

4 തവണ നിയമസഭാംഗമായിരുന്നു. 2001 മുതൽ 2004 വരെ എ.കെ.ആന്റണി മന്ത്രിസഭയിൽ മന്ത്രിയായി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും കൊച്ചിൻ പോർട് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായും സേവനമനുഷ്ഠിച്ച കുട്ടപ്പൻ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 8 വർഷം മുൻപ് കുറവിലങ്ങാട്ട് എം.എ.ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവെ കുഴഞ്ഞുവീണ കുട്ടപ്പൻ അന്നുമുതൽ കിടപ്പിലായിരുന്നു.

ADVERTISEMENT

English Summary: Former minister Dr. MA Kuttappan passes away