റാന്നി ∙ പണം പിൻവലിച്ച ശേഷം കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം യന്ത്രത്തിന്റെ മുൻഭാഗം തകർന്നതിന്റെ ചിത്രം പകർ‌ത്തി അയൽവാസിക്ക് അയച്ചു കൊടുത്തയാൾ പുലിവാലു പിടിച്ചു. മോഷണ ശ്രമമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതാണ് വെട്ടിലാക്കിയത്. ഒടുവിൽ യഥാർഥ വസ്തുത തുറന്നു പറഞ്ഞ് തടിയൂരി. ഫെഡറൽ ബാങ്കിന്റെ ഉതിമൂട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി  ∙ പണം പിൻവലിച്ച ശേഷം കാർഡ് പുറത്തെടുക്കുന്നതിനിടെ എടിഎം യന്ത്രത്തിന്റെ മുൻഭാഗം തകർന്നതിന്റെ ചിത്രം പകർ‌ത്തി അയൽവാസിക്ക് അയച്ചു കൊടുത്തയാൾ പുലിവാലു പിടിച്ചു. മോഷണ ശ്രമമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതാണ് വെട്ടിലാക്കിയത്.  ഒടുവിൽ യഥാർഥ വസ്തുത തുറന്നു പറഞ്ഞ് തടിയൂരി. ഫെഡറൽ ബാങ്കിന്റെ ഉതിമൂട് എടിഎം യന്ത്രത്തിനാണു തകർച്ച നേരിട്ടത്. 

ഇന്നലെ രാവിലെയാണ് സംഭവം. ഉതിമൂട് സ്വദേശി പണമെടുക്കുന്നതിന് എടിഎമ്മിൽ കയറിയപ്പോഴാണ് സംഭവം. കാർഡ് ഇട്ടപ്പോൾ തന്നെ യന്ത്രത്തിന്റെ മുൻഭാഗത്ത് ഇളക്കം കണ്ടിരുന്നത്രെ. 500 രൂപ പൻവലിച്ച ശേഷം കാർഡ് വലിച്ചെടുത്തപ്പോൾ യന്ത്രത്തിന്റെ മുൻഭാഗം ഇളകിത്തൂങ്ങി. 

ADVERTISEMENT

മൊബൈൽ ഫോണിൽ അതിന്റെ ചിത്രവും പകർത്തിയാണ് പണമെടുത്തയാൾ മടങ്ങിയത്. പിന്നീട് അതു സമീപവാസിയുടെ വാട്സാപ്പിൽ ഇട്ടുകൊടുത്തു. അയൽവാസിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിനിടെ എടിഎം മോഷണശ്രമം നടന്നെന്ന കിംവദന്തി പ്രചരിക്കുകയായിരുന്നു.

English Summary: ATM machine collapsed after withdrawin atm card in Pathanamthitta