തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു തലശ്ശേരി ആസ്ഥാനമായി കണ്ണൂരിൽ ബെഞ്ച് സ്ഥാപിക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ചു. തലശ്ശേരി ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വരുന്ന കേസുകളിൽ 40 % വടക്കൻ ജില്ലകളിൽ നിന്നുള്ളവയാണെന്നതു കണക്കിലെടുത്തും ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ.അബ്ദുൽറഹിം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതു പരിഗണിച്ചാണു തീരുമാനം. നിലവിൽ തിരുവനന്തപുരം ബെഞ്ചിൽ 5052 കേസുകളും എറണാകുളത്ത് 5500 കേസുകളും തീർപ്പാക്കാനുണ്ട്. ഇതിൽ 40% കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളതാണ്. അവർ കേസ് ആവശ്യത്തിനായി എറണാകുളത്തോ തിരുവനന്തപുരത്തോ എത്തേണ്ട സാഹചര്യമാണു നിലവിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു തലശ്ശേരി ആസ്ഥാനമായി കണ്ണൂരിൽ ബെഞ്ച് സ്ഥാപിക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശിച്ചു. തലശ്ശേരി ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വരുന്ന കേസുകളിൽ 40 % വടക്കൻ ജില്ലകളിൽ നിന്നുള്ളവയാണെന്നതു കണക്കിലെടുത്തും ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ.അബ്ദുൽറഹിം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതു പരിഗണിച്ചാണു തീരുമാനം.

നിലവിൽ തിരുവനന്തപുരം ബെഞ്ചിൽ 5052 കേസുകളും എറണാകുളത്ത് 5500 കേസുകളും തീർപ്പാക്കാനുണ്ട്. ഇതിൽ 40% കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളതാണ്. അവർ കേസ് ആവശ്യത്തിനായി എറണാകുളത്തോ തിരുവനന്തപുരത്തോ എത്തേണ്ട സാഹചര്യമാണു നിലവിൽ. അതിനാൽ തലശ്ശേരിയിൽ ബെഞ്ച് സ്ഥാപിക്കുന്നതു ജീവനക്കാർക്കു പ്രയോജനപ്പെടുമെന്നാണു സർക്കാർ കരുതുന്നത്.

ADVERTISEMENT

English Summary : Bench will be set up at Kannur with headquarters at Thalassery for Kerala Administrative Tribunal