ആലപ്പുഴ ∙ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം റെജി ചെറിയാൻ, തോമസ് കെ.തോമസ് എംഎൽഎക്കു വക്കീൽ നോട്ടിസ് അയച്ചു. തന്നെ കൊലപ്പെടുത്താൻ തന്റെ മുൻഡ്രൈവർക്കു റെജി ചെറിയാൻ 5 ലക്ഷം രൂപ നൽകിയെന്ന് എംഎൽഎ ആരോപിക്കുകയും ഡിജിപിക്കു പരാതി നൽ‍കുകയും ചെയ്തിരുന്നു.പാർട്ടിവിരുദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം റെജി ചെറിയാൻ, തോമസ് കെ.തോമസ് എംഎൽഎക്കു വക്കീൽ നോട്ടിസ് അയച്ചു. തന്നെ കൊലപ്പെടുത്താൻ തന്റെ മുൻഡ്രൈവർക്കു റെജി ചെറിയാൻ 5 ലക്ഷം രൂപ നൽകിയെന്ന് എംഎൽഎ ആരോപിക്കുകയും ഡിജിപിക്കു പരാതി നൽ‍കുകയും ചെയ്തിരുന്നു.

പാർട്ടിവിരുദ്ധ പ്രവർത്തനത്തിനു ദേശീയ പ്രസിഡന്റ് ശരദ് പവാർ നടപടിയെടുക്കുമെന്നു മുൻകൂട്ടി കണ്ടാണു വ്യാജ ആരോപണം ഉന്നയിച്ചതെന്നും പൊലീസിൽ പരാതി നൽകിയതെന്നു നോട്ടിസിൽ ആരോപിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ചു സമൂഹമധ്യത്തിൽ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary : NCP state executive committee member Reji Cherian sent legal notice to Thomas K. Thomas MLA seeking compensation