തിരുവനന്തപുരം∙ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്കു വിദേശയാത്ര നടത്തിയാൽ പോലും കേഡറിന്റെ ചുമതലയുള്ള ഉന്നതാധികാരിയെ രേഖാമൂലം മുൻകൂട്ടി അറിയിക്കണമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ അഖിലേന്ത്യാ സർവീസുകളിലെ ഉദ്യോഗസ്ഥർക്ക് ഈ ഉത്തരവ് ബാധകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ സ്വന്തം ചെലവിൽ സ്വകാര്യ വിദേശ യാത്ര നടത്തുന്നതിന് കേഡർ അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമില്ലായിരുന്നു. എന്നാൽ ഇനി മുതൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം, തീയതി എന്നിവ സഹിതം മുൻകൂട്ടി അറിയിക്കണം. തൊട്ടു മുകളിലുള്ള അധികാരിക്കാണ് കാഷ്വൽ അവധിക്കുള്ള അപേക്ഷ നൽകേണ്ടത് എങ്കിലും കാഷ്വൽ അവധിയെടുത്തു വിദേശയാത്ര പോകുകയാണെങ്കിൽ ഉന്നതാധികാരികളെ അറിയിക്കണം.

ADVERTISEMENT

English Summary : All India Service Officers, Private foreign trips should also be notified in advance