കൊച്ചി ∙ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടർനടപടികൾ ഹൈക്കോടതി 3 ആഴ്ച സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നു മുതൽ 3 വരെ പ്രതികളായ റെജി ചെറിയാൻ, തോമസ് കുരുവിള, പി.എ. സമദ് എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടിയിലെ ഒരാൾ തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഈ മാസം 4ന് സംസ്ഥാന പൊലീസ് മേധാവിക്ക് എംഎൽഎ നൽകിയ പരാതിയിൽ 9നാണു നെടുമുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ആശങ്കയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെ സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ച പ്രകാരം കേസെടുത്തതാണ് എന്നും ആരോപിച്ചാണു ഹർജി. കേസുമായി മുന്നോട്ടുപോകുന്നതു നിയമനടപടികളുടെ ദുരുപയോഗമാണ് എന്നതിനാൽ പരാതിയും എഫ്ഐആറും റദ്ദാക്കണമെന്നാണ് ആവശ്യം.

ADVERTISEMENT

English Summary : Conspiracy to kill MLA, Case stayed