തിരുവനന്തപുരം ∙ സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ വിതരണം ചെയ്യും. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. 13 ഇനങ്ങൾ അടങ്ങിയ സഞ്ചിയാണു നൽകുക . വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 8.30ന് തമ്പാനൂർ ഹൗസിങ് ബോർഡ് ജംക്‌ഷനിലെ റേഷൻകടയുടെ മുന്നിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.

English Summary : Free Onam kit distribution starts tomorrow; Inauguration today