തിരുവനന്തപുരം ∙ മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന –എഎവൈ) ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ ഭാഗിക വിതരണം റേഷൻ കട വഴി ഇന്ന് ആരംഭിക്കും. നാളെ മുതലാകും പൂർണതോതിലുള്ള വിതരണം. കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണതോതിൽ എത്തിച്ചേരാത്ത സാഹചര്യത്തിലാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന –എഎവൈ) ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ ഭാഗിക വിതരണം റേഷൻ കട വഴി ഇന്ന് ആരംഭിക്കും. നാളെ മുതലാകും പൂർണതോതിലുള്ള വിതരണം. കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണതോതിൽ എത്തിച്ചേരാത്ത സാഹചര്യത്തിലാണിത്. മുഴുവൻ മഞ്ഞ കാർഡ് ഉടമകൾക്കും 28 വരെ കിറ്റ് വിതരണം ചെയ്യുമെന്ന് ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 29 മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയാണ്. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണവും ഇന്ന് ആരംഭിക്കും. 

ഓണക്കിറ്റിന് അർഹരായവർ അതത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. ഇതിന് കഴിയാത്തവർക്കു താലൂക്ക് സപ്ലൈ ഓഫിസർമാരുടെ അനുമതിയോടെ സൗകര്യപ്രദമായ മറ്റു റേഷൻ കടകളിൽ നിന്നു കിറ്റ് വാങ്ങാൻ അവസരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ ഇരുപതിനായിരത്തോളം പേർക്കുമാണ് കിറ്റ്. 

ADVERTISEMENT

English Summary : Onam kit for yellow card holders from today