കോട്ടയം ∙ ഫിലിപ്പീൻസിൽ കാണുന്ന വാഴയിനമായ ‘അബാക്ക’യുടെ നാര് ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ ലാഭകരമായി വ്യവസായ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്നു കണ്ടെത്തി മലയാളി ഗവേഷകൻ പേറ്റന്റ് സ്വന്തമാക്കി. പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്. ഈ നാര് പ്ലൈവുഡ് നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഫിലിപ്പീൻസിൽ കാണുന്ന വാഴയിനമായ ‘അബാക്ക’യുടെ നാര് ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ ലാഭകരമായി വ്യവസായ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്നു കണ്ടെത്തി മലയാളി ഗവേഷകൻ പേറ്റന്റ് സ്വന്തമാക്കി. പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്. ഈ നാര് പ്ലൈവുഡ് നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ. റിട്ടയേഡ് അധ്യാപകരായ എടത്വ ചെത്തിപ്പുരയ്ക്കൽ സി.എ.കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണു റിറ്റിൻ.

English Summary : Plywood from banana fiber; keralite got patent