തിരുവനന്തപുരം ∙ മുൻ എംപിയും സിപിഎം നേതാവുമായ എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു മാറ്റം. മന്ത്രിയുടെ കൂടി ആവശ്യപ്രകാരമാണ് തീരുമാനം. വകുപ്പിൽ മന്ത്രിയെ മറികടന്ന് സമ്പത്ത് പല കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനിന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവായ കെ.ശിവകുമാറാണ് സമ്പത്തിന് പകരക്കാരനായി എത്തുന്നത്. 3 തവണ ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്ത് 2019 ലെ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ട ശേഷം ഡൽഹിയിൽ സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി കാബിനറ്റ് റാങ്കോടെ നിയമിതനായിരുന്നു. അതിനുശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായുള്ള സമ്പത്തിന്റെ നിയമനം പാർട്ടിയിൽ ചർച്ചയായി. സമ്പത്തിന്റെ ആഗ്രഹപ്രകാരമാണ് നിയമനമെന്നു വിശദീകരിക്കപ്പെട്ടു.

English Summary:

A Sampath was transferred from minister Radhakrishnan's private secretary post