തിരുവനന്തപുരം ∙ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഡിപ്പോകളിൽ നശിച്ചത് 2.71 ലക്ഷം കിലോഗ്രാം അരിയും ഗോതമ്പും. കോവിഡ് കാലത്തു നശിച്ച 14,000 കിലോ ധാന്യങ്ങളും ഇതിൽ ഉൾപ്പെടും. 2018–19 കാലയളവിലാണ് ഏറ്റവും കൂടുതൽ ധാന്യങ്ങൾ നശിച്ചത്; 1.13 ലക്ഷം കിലോ. 2019–20ൽ 32,000 കിലോ, 2020–21ൽ 14,000 കിലോ, 2021–22ൽ 92000 കിലോ, 2022–23ൽ 20,000 കിലോഗ്രാം എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യം നശിച്ച 2018–19 കാലത്തു തന്നെയാണ് ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക ഉപകരണങ്ങൾക്കായി കൂടുതൽ പണം ചെലവിട്ടതെന്നും കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം എഫ്സിഐ നൽകിയ മറുപടി വ്യക്തമാക്കുന്നു. 11.21 ലക്ഷം രൂപയാണ് 2018–19ൽ ഇങ്ങനെ ചെലവിട്ടത്. അഞ്ചു വർഷത്തിനിടെ 31.25 ലക്ഷം രൂപയാണ് ഗുണനിലവാരം ഉറപ്പാക്കാൻ ചെലവായതെന്നും മറുപടിയിൽ പറയുന്നു.

English Summary:

2.71 lakh kg of rice and wheat destroyed in FCI depots in Kerala in five years