തിരുവനന്തപുരം∙ സംസ്ഥാനത്ത് കൂടുതൽ ഐഎഎസുകാർ അവധിയിൽ. മന്ത്രിമാർ നവകേരള സദസ്സുമായി പര്യടനം നടത്തുമ്പോൾ സെക്രട്ടറിമാർ ഭരണത്തിനു നേതൃത്വം നൽകുമെന്നാണു പറഞ്ഞിരുന്നത്. എന്നാൽ, 9 ഐഎ എസ് ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി വ്യക്തിപരമായ കാരണം പറഞ്ഞ് അവധിയിൽ പോയി. മരാമത്ത് സെക്രട്ടറി കെ.ബിജുവാണ് ഏറ്റവും ഒടുവിൽ 13 ദിവസത്തെ അവധിയിൽ പോയത്. 30നു ശേഷമേ മടങ്ങിയെത്തൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലർ പരിശീലനത്തിന്റെ പേരിൽ കേരളത്തിനു പുറത്താണ്. നവകേരള സദസ്സ് കഴിഞ്ഞാൽ ഐഎഎസ് തലത്തിൽ അഴിച്ചുപണി നടത്തുമെന്ന പ്രചാരണവുമുണ്ട്. വർഷാവസാനം ആയതിനാൽ സെക്രട്ടേറിയറ്റിലെയും മറ്റു പ്രധാന ഓഫിസുകളിലെയും ജീവനക്കാർക്ക് ഒട്ടേറെ അവധി ബാക്കിയുണ്ട്. അവരിൽ നല്ലൊരു പങ്കും കൂട്ടത്തോടെ അവധിയെടുക്കുന്നു. ഇതിനെല്ലാമിടെ ജനങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ഫയലുകളിലെ തീർപ്പ് അനന്തമായി വൈകുകയും ചെയ്യുന്നു.

English Summary:

More IAS officers in the state on leave