കൊച്ചി ∙ അക്ഷരങ്ങളാൽ കാലത്തെ കൊത്തിവച്ച മഹാസാഹിത്യകാരന് ഇന്ന് മലയാള മനോരമയുടെ ആദരം. എം.ടി.വാസുദേവൻ നായർക്ക് മനോരമ ഓൺലൈനിന്റെ നവതിയാദരമായ ‘എംടി കാലം – നവതിവന്ദനം’ ഇന്നു വൈകിട്ട് അഞ്ചിനു കൊച്ചിയിൽ‌ നടക്കും. വിഖ്യാത ചലച്ചിത്രകാരൻ‌ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ആദരം അർപ്പിക്കുന്നത്. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസ് പിന്തുണ നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര, സാഹിത്യ ലോകത്തെ പ്രമുഖർ എംടിക്ക് ആദരമർപ്പിക്കാനെത്തും. നടി ശോഭനയുടെ നൃത്തപരിപാടി, സംഗീതഗവേഷകൻ രവി മേനോൻ അവതരിപ്പിച്ച് ചലച്ചിത്ര പിന്നണിഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും പങ്കെടുക്കുന്ന ഗാനാഞ്ജലി, എംടി കഥാപാത്രങ്ങളെ കോർത്തിണക്കി നാടകസംവിധായകൻ പ്രശാന്ത് നാരായണൻ ഒരുക്കുന്ന നാടകം ‘മഹാസാഗരം’ എന്നിവ എംടിക്കു മുന്നിൽ സർഗസമർപ്പണമായി അരങ്ങിലെത്തും. 

ADVERTISEMENT

ചടങ്ങിൽ പങ്കെടുക്കാൻ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി, മരുമകൻ ശ്രീകാന്ത്, പേരക്കുട്ടി മാധവ് എന്നിവർക്കൊപ്പം എംടി കൊച്ചിയിലെത്തി. എംടിക്കു നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും എംടി സമ്പൂർണ കൃതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

English Summary:

Manorama online navathi Vandhanam to MT Vasudevan Nair