അഞ്ചാലുംമൂട് (കൊല്ലം) ∙ ഉത്തരം തേടി കെടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു കൊടുത്ത പരീക്ഷാർഥിയെ അധികൃതർ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ കാക്കാന്റയ്യത്ത് അബ്ദുൽ ഹക്കിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന കെടെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ഹക്കീം മൊബൈലിൽ പകർത്തിയത്. അഞ്ചാലുംമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാലുംമൂട് (കൊല്ലം) ∙ ഉത്തരം തേടി കെടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു കൊടുത്ത പരീക്ഷാർഥിയെ അധികൃതർ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂർ കാക്കാന്റയ്യത്ത് അബ്ദുൽ ഹക്കിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടന്ന കെടെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ഹക്കീം മൊബൈലിൽ പകർത്തിയത്.

അഞ്ചാലുംമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.  ഭിന്നശേഷിക്കാരനായ ഉദ്യോഗാർഥിക്കു പരീക്ഷയെഴുതാൻ സഹായി (സ്ക്രൈബ്) ഉണ്ടായിരുന്നു. ഹക്കിം 2 മൊബൈൽ ഫോണുകളുമായാണ് ഹാളിലെത്തിയത്. പരീക്ഷ ആരംഭിച്ചതിനു പിന്നാലെ ചോദ്യപ്പേപ്പർ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു നൽകുകയായിരുന്നു.

English Summary:

Person who copied and sent question paper on mobile phone was arrested