കടുത്തുരുത്തി ∙ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ നടൻ ടിനി ടോം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീട്ടിലെത്തി. വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസിനോടും വസന്തകുമാരിയോടുമൊപ്പം മൂന്നു മണിക്കൂറോളം ചെലവിട്ട ശേഷമാണു താരം മടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ വച്ചാണു വന്ദനയുടെ പിതാവ് മോഹൻദാസിനെ ടിനി പരിചയപ്പെട്ടത്. ‘മത്ത്’ എന്ന ഇറങ്ങാൻ പോകുന്ന സിനിമയിൽ ‘എന്റെ കുഞ്ഞല്ലേ നീ... അച്ഛന്റെ പൊന്നല്ലേ...’ എന്നു തുടങ്ങുന്ന ഒരു പാട്ട് ടിനി പാടിയിട്ടുണ്ട്. ഇപ്പോൾ സ്റ്റേജ് ഷോകളിലെല്ലാം മകൾ നഷ്ടപ്പെട്ട പിതാവിനെ അനുസ്മരിച്ച് ഈ പാട്ട് പാടാറുണ്ടെന്ന് ടിനി ടോം പറഞ്ഞു. സ്റ്റേജ് ഷോകൾ തുടങ്ങുന്നതിനു മുൻപു വന്ദനയുടെ ഫോട്ടോയും കാണിക്കുന്നുണ്ട്.

ADVERTISEMENT

‘വന്ദനയുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകും എന്ന് ഉറപ്പു നൽകി. വന്ദനയുടെ കുടുംബത്തിനു നീതി വേണം എന്നാണ് ആഗ്രഹം’ – സന്ദർശനശേഷം ടിനി പറഞ്ഞു. 2023 മേയ് 10നു പുലർച്ചെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റാണു ഡോ. വന്ദന കൊല്ലപ്പെട്ടത്.

English Summary:

Actor Tini Tom visits Dr Vandana Das house