മൂന്നാർ ∙ പതിനേഴുകാരിയെ വിവാഹം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടലാർ ഈസ്റ്റ് സ്വദേശി എൽ.രതീഷ് (25) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നു കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടിയെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് എസ്റ്റേറ്റിലെ ഒരു ക്ഷേത്രത്തിൽ വച്ച് യുവാവ് വിവാഹം ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടറാണു പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയത്. തുടർന്നാണു പൊലീസ് പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തി രതീഷിനെ അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി 3 മാസം ഗർഭിണിയാണ്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും. എസ്എച്ച്ഒ രാ‍ജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ADVERTISEMENT

വിവാഹം നടത്തുന്നതിനു മുൻകയ്യെടുത്ത രണ്ടു പേരുടെയും രക്ഷിതാക്കളും പ്രതികളാകുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ തമിഴ്നാട് സ്വദേശിനിയായ പതിനേഴുകാരിയെ വിവാഹം ചെയ്ത മൂന്നാർ ലക്ഷംകോളനി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Child marriage in Munnar: Youth arrested