തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജനതാദൾ–എസ് (ജെഡി എസ്) വീണ്ടും പിളർപ്പിലേക്കു നീങ്ങുന്നു. സി.കെ.നാണുവിനു പിന്നാലെ എ.നീലലോഹിതദാസും കലാപക്കൊടി ഉയർത്തി 7ന് കൊച്ചിയിൽ യോഗം വിളിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ തൽസ്ഥിതി തുടരാൻ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ചേർന്ന് എടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജനതാദൾ–എസ് (ജെഡി എസ്) വീണ്ടും പിളർപ്പിലേക്കു നീങ്ങുന്നു. സി.കെ.നാണുവിനു പിന്നാലെ എ.നീലലോഹിതദാസും കലാപക്കൊടി ഉയർത്തി 7ന് കൊച്ചിയിൽ യോഗം വിളിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ തൽസ്ഥിതി തുടരാൻ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ചേർന്ന് എടുത്ത നിലപാടിനെതിരെയാണു കലാപക്കൊടി. പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആദ്യം നിലപാടെടുത്ത എ.നീലലോഹിതദാസിന്റെ നേതൃത്വത്തിലാണ് അസംതൃപ്തർ ബുധനാഴ്ച കൊച്ചിയിൽ യോഗം ചേരുന്നത്.  13ന് തിരുവനന്തപുരത്ത് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം വിളിച്ചിരിക്കെയാണ് ബദൽ നീക്കം. സി.കെ.നാണുവിനൊപ്പം നിൽക്കുന്നവരെയും കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കും.

English Summary:

Neelalohithadas for new group in JDS