തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള ഭിന്നതയ്ക്കും വിവാദങ്ങൾക്കും പിന്നാലെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് വ്യവസായ സെക്രട്ടറിയായി മാറ്റം. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായവകുപ്പിൽ മൈനിങ് ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാൻഡ്‌ലൂം, കാഷ്യൂ വകുപ്പുകൾക്കു പുറമേ ഗതാഗതവകുപ്പിൽ നിന്ന് റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിനു നൽകി. ഗുരുവായൂർ ദേവസ്വം കമ്മിഷണറുടെയും കൂടൽമാണിക്യം ദേവസ്വത്തിന്റെയും ചുമതലയും നൽകിയിട്ടുണ്ട്. ലേബർ സെക്രട്ടറിയായിരുന്ന സൗരഭ് ജയിനിനെ ഉൗർജ സെക്രട്ടറിയായി നിയമിച്ചു. അർജുൻ പാണ്ഡ്യനാണ് പുതിയ ലേബർ കമ്മിഷണർ. 

English Summary:

Biju Prabhakar transferred to Industries Department