തിരുവനന്തപുരം∙ വൈദ്യുതി സർചാർജ് മാർച്ചിലും യൂണിറ്റിന് 19 പൈസയായി തുടരും. സർചാർജ് വർധിപ്പിക്കണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം മാർച്ച് 5ന് റഗുലേറ്ററി കമ്മിഷൻ ഹിയറിങ്ങിൽ പരിഗണിക്കും. നിലവിലുള്ള 19 പൈസയിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. സ്വന്തം നിലയിൽ 10 പൈസയിൽ കൂടുതൽ പിരിക്കരുതെന്ന കമ്മിഷന്റെ വിലക്ക് നീക്കണമെന്നും 9 പൈസയെന്നത് വർധിപ്പിക്കണമെന്നുമാണ് ബോർഡിന്റെ ആവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി ബോർഡ് പ്രസരണ രംഗത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികൾക്ക് അംഗീകാരം ആവശ്യപ്പെട്ടു നൽകിയ അപേക്ഷയിൽ നാളെയും 2022–23 വർഷത്തെ ബോർഡിന്റെ യഥാർഥ വരവുചെലവ് കണക്കുകൾ അംഗീകരിക്കുന്നതു സംബന്ധിച്ച് അടുത്ത മാസം ആറിനും കമ്മിഷൻ ഹിയറിങ് നടത്തും.

English Summary:

Electricity surcharge nineteen paise in March