1993–94 കാലത്താണ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്‌സി) എയ്റോസ്പേസ് മെക്കാനിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉപഗ്രഹത്തെ എങ്ങനെ തിരിച്ചുകൊണ്ടുവരാം (പേലോഡ് റിക്കവറി) എന്ന പഠനം തുടങ്ങിയത്. ഞാനായിരുന്നു അതിന്റെ കൺവീനർ. സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് (എസ്ആർഇ) എന്ന പ്രോജക്ട് 2001ൽ സമർപ്പിച്ചു. 2007ൽ പിഎസ്‌എൽവി–സി7 റോക്കറ്റിൽ കാർട്ടോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ ഒപ്പം എസ്ആർഇയും ഉണ്ടായിരുന്നു. കുറച്ചു ദിവസം ഭ്രമണപഥത്തിൽ ചുറ്റിയ എസ്ആർഇ തിരികെ ഭൂമിയിലെത്തിച്ചതായിരുന്നു ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ

2007ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനെക്കുറിച്ചു പഠനം തുടങ്ങി. അപ്പോൾ പിഎസ്എൽവി, ജിഎസ്എൽവി റോക്കറ്റുകൾ മാത്രമേയുള്ളൂ. ജിഎസ്എൽവി തദ്ദേശീയ ക്രയോജനിക് എൻജിനുകൾ പരാജയപ്പെട്ട കാലമാണ്. അത്ര ആത്മവിശ്വാസം അതിൽ ഉണ്ടായിരുന്നില്ല. എങ്കിലും പഠനം തുടങ്ങി. 2014ൽ ക്രൂ മൊഡ്യൂൾ അന്തരീക്ഷത്തിലേക്കു തിരിച്ചെത്തിക്കുന്ന പരീക്ഷണം, 2018ൽ വിക്ഷേപണത്തറയിൽ വച്ച് ദൗത്യം ഉപേക്ഷിക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള പരീക്ഷണം എന്നിവയും ബഹിരാകാശത്ത് ജീവൻ നിലനിർത്താനുള്ള ലൈഫ് സപ്പോർട്ട് സിസ്റ്റം, പാരഷൂട്ട് സംവിധാനം, ബഹിരാകാശ വസ്ത്രങ്ങൾ, താപകവചം തുടങ്ങിയവയും വിഎസ്എസ്‌സി മുഖേന തയാറാക്കുന്നുണ്ടായിരുന്നു. 2019 ൽ ഗഗൻയാൻ ദൗത്യത്തിന് അംഗീകാരം ലഭിച്ചു. പിന്നാലെ ടെസ്റ്റ് പൈലറ്റുമാരിൽനിന്ന് ബഹിരാകാശ സഞ്ചാരികളാകാൻ മികവുള്ളവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

English Summary:

VSSC Director Dr. S. Unnikrishnan Nair says about the launch of Gaganyaan mission