തിരുവനന്തപുരം ∙ സംസ്ഥാനത്തെ നഴ്സിങ് കോളജുകളിൽ ബിഎസ്‌സി നഴ്സിങ് കോഴ്സിന് ഈ വർഷം മുതൽ പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന്റെ സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ഉടൻ വിശദ ചർച്ച നടത്തും. ഈ വർഷത്തെ ബിഎസ്‌സി നഴ്സിങ് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനും പ്രവേശനം സെപ്റ്റംബർ 30ന് അവസാനിപ്പിക്കാനുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) നിർദേശിച്ചിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ നഴ്സിങ് കോളജുകളിൽ ബിഎസ്‌സി നഴ്സിങ് കോഴ്സിന് ഈ വർഷം മുതൽ പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന്റെ സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ഉടൻ വിശദ ചർച്ച നടത്തും.

ഈ വർഷത്തെ ബിഎസ്‌സി നഴ്സിങ് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനും പ്രവേശനം സെപ്റ്റംബർ 30ന് അവസാനിപ്പിക്കാനുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) നിർദേശിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷ നടത്തുന്ന ചുമതല എൽബിഎസിനെയാണോ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറെയാണോ ഏൽപിക്കുന്നതെന്നു തീരുമാനിച്ചിട്ടില്ല.

ADVERTISEMENT

പ്രവേശനപരീക്ഷ നടത്തണമെന്നു 3 വർഷമായി ഐഎൻസി ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ ഏകീകൃത പ്രവേശനരീതി നിർത്തുമെന്നു സ്വകാര്യ കോളജ് മാനേജ്മെന്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English Summary:

BSc Nursing: Entrance Exam from this year