തിരുവനന്തപുരം ∙ കേരളം കേൾക്കാതെ പോകുന്നൊരു വസ്തുത: യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഏറെയും 60 വയസ്സിനു താഴെയുള്ളവർ. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന വില്ലൻ. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് 50% ആണെന്ന് ഡോക്ടർ സുൽഫി എൻ.നൂഹു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളം കേൾക്കാതെ പോകുന്നൊരു വസ്തുത: യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നു.  ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ തോതിൽ 25 ശതമാനത്തോളം വർധനയുണ്ട്. ഏറെയും 60 വയസ്സിനു താഴെയുള്ളവർ. ഹെഡ്സെറ്റുകളാണ് ചെറുപ്പക്കാരുടെ കേൾവി കുറയ്ക്കുന്ന വില്ലൻ. 

ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് 50% ആണെന്ന് ഡോക്ടർ സുൽഫി എൻ.നൂഹു പറഞ്ഞു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75% ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെ‍ഡ‍്സെറ്റ് ഉപയോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു കേടുപാടു സംഭവിക്കും. ഇങ്ങനെ നഷ്ടമാകുന്ന കേൾവിശക്തിയെ ചികിത്സയിലൂടെ തിരിച്ചു പിടിക്കാനാവില്ല. സംസ്ഥാനത്തു കേൾവിക്കുറവ് ഉള്ളവരിൽ 80% പേരും അതു തിരിച്ചറിയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. 

English Summary:

Hearing loss rise in youths