കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)കലോത്സവവേദിയിൽ അപമര്യാദയായി പെരുമാറിയ സിൻഡിക്കറ്റ് അംഗത്തിന്റെ കരണത്തടിച്ച് വിദ്യാർഥിനി. ഇയാൾക്കെതിരെ വിദ്യാർഥിനി സിപിഎം പാർട്ടിഘടകങ്ങൾക്കു പരാതി നൽകിയതിനെത്തുടർന്ന് സർവകലാശാലയിലെ 2 ജീവനക്കാരെ പാർട്ടി ആഭ്യന്തര അന്വേഷണത്തിനു ചുമതലപ്പെടുത്തി. വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കലോത്സവവേദിയിൽ അപമര്യാദയായി പെരുമാറിയ സിൻഡിക്കറ്റ് അംഗത്തിന്റെ കരണത്തടിച്ച് വിദ്യാർഥിനി. ഇയാൾക്കെതിരെ വിദ്യാർഥിനി സിപിഎം പാർട്ടിഘടകങ്ങൾക്കു പരാതി നൽകിയതിനെത്തുടർന്ന് സർവകലാശാലയിലെ 2 ജീവനക്കാരെ പാർട്ടി ആഭ്യന്തര അന്വേഷണത്തിനു ചുമതലപ്പെടുത്തി. വൈസ് ചാൻസലർക്കോ റജിസ്ട്രാർക്കോ പൊലീസിലോ ബന്ധപ്പെട്ടവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

കലോത്സവവേദിയിലെ ഗ്രീൻറൂമിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. വിദ്യാർഥിനി ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു വിദ്യാർഥികളും പ്രതികരിച്ചു. വിദ്യാർഥിനിയുടെ ബന്ധുക്കൾ ശനിയാഴ്ച ഓഫിസിലെത്തി സിൻഡിക്കറ്റ് അംഗത്തെ കൈകാര്യം ചെയ്തതായും പറയുന്നു.

English Summary:

A student at Cusat Humiliated by syndicate member