തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ഇന്നലത്തോടെ പൂർത്തിയാക്കിയതായി ധനവകുപ്പ് അറിയിച്ചു. ആർക്കെങ്കിലും കിട്ടാനുണ്ടെങ്കിൽ അറിയിച്ചാൽ അടിയന്തരമായി പരിഹരിക്കും. ബിൽ സമർപ്പിക്കാൻ താമസിച്ച ഓഫിസുകളിലെ ശമ്പള വിതരണം വൈകും. അതേസമയം ട്രഷറിയിൽ നിന്ന് ഒരു ദിവസം പിൻ‌വലിക്കാവുന്ന തുക 50,000 രൂപയാക്കിയുള്ള നിയന്ത്രണം അടുത്തയാഴ്ചയേ നീക്കൂ എന്നാണു സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Salary disbursement completed: Control will continue