തിരുവനന്തപുരം ∙ തിരുത്തലിന് തയാറായില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്നും ഭരണ കക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാമെന്നു കരുതരുതെന്നും ശ്രീകുമാരൻ തമ്പി.

തിരുവനന്തപുരം ∙ തിരുത്തലിന് തയാറായില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്നും ഭരണ കക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാമെന്നു കരുതരുതെന്നും ശ്രീകുമാരൻ തമ്പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുത്തലിന് തയാറായില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്നും ഭരണ കക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാമെന്നു കരുതരുതെന്നും ശ്രീകുമാരൻ തമ്പി. ഇടതു ചായ്‌വുള്ള എഴുത്തുകാർ വിമർശനങ്ങൾ ഉന്നയിക്കാത്തത് ഭയം കൊണ്ടാണെന്നും വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും ചാനൽ അഭിമുഖത്തിൽ തുറന്നടിച്ച അദ്ദേഹം ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനും തനിക്ക് മടിയില്ലെന്നും വ്യക്തമാക്കി. 

‘ഞങ്ങൾ ചെയ്യുന്നതെല്ലാം സമ്മതിക്കണം. ഇല്ലെങ്കിൽ തല്ലും, കൊന്നുകളയും എന്നു പറയുന്നത് കമ്യൂണിസമല്ല, ജനാധിപത്യവുമല്ല. കലാകാരന് രാഷ്ട്രീയമാകാം. പക്ഷേ, ഇന്നത്തെ ചുറ്റുപാടിൽ എതിർത്താൽ പാർട്ടികൾ തല്ലിക്കൊല്ലും. കമ്യൂണിസത്തെ തകർക്കാൻ കമ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐക്കാർ പ്രതികളായ പൂക്കോട് ക്യാംപസിലെ പീഡന മരണം അതിന്റെ തുടക്കമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary:

Communist Party will disappear if not corrected says Sreekumaran Thambi