തിരുവനന്തപുരം ∙ സർവകലാശാലകളിലെ വൈസ് ചാൻസലർ (വി.സി.) നിയമനം സംബന്ധിച്ചു നിലവിലുള്ള അവ്യക്തത പരിഹരിക്കാൻ യുജിസി പ്രത്യേക സമിതിയെ നിയോഗിച്ചു. ഇക്കാര്യം രാജ്ഭവനെ യുജിസി അറിയിച്ചിട്ടുണ്ട്. 2018 ലെ യുജിസി ചട്ടങ്ങൾ ആണ് സമിതി പരിശോധിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.സി.നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശുപാർശകൾ ഈ സമിതി നൽകുമെന്നു പ്രതീക്ഷിക്കുന്നു. അതുകൂടി അറിഞ്ഞ ശേഷമായിരിക്കും സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കുന്നതിന് ഗവർണർ സേർച് കമ്മിറ്റി രൂപീകരിക്കുക.

English Summary:

V.C. Appointment: UGC appointed committee