തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ചയും മഴ തുടർന്നേക്കും. എന്നാൽ വളരെ ശക്തമായ മഴയ്ക്കു സാധ്യതയില്ല. പകൽ ചൂടിനും കുറവുണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത ചൂടിനെത്തുടർന്ന് ഇന്നും നാളെയും കോട്ടയം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. ഇന്നലെ പാലക്കാട് 39.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളാനിക്കര (38.2), പുനലൂർ (37.8), കണ്ണൂർ എയർപോർട്ട് (37.2), കോട്ടയം (37) എന്നിവിടങ്ങളിൽ കനത്ത ചൂട് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴ ലഭിച്ചു.

English Summary:

Severe heat: Yellow alert in 10 districts including Kottayam