തിരുവനന്തപുരം∙ പട്ടികജാതി പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിനെ കൃഷിവകുപ്പിലേക്കു മാറ്റിയതു വിവാദത്തിൽ. പട്ടികവിഭാഗക്കാർക്കായി ഇടുക്കിയിൽ ഭൂമി പതിച്ചു നൽകുന്ന പദ്ധതിയിലെ ക്രമക്കേടു ചൂണ്ടിക്കാട്ടിയതിനെത്തുടർ‌ന്നാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു മാറ്റിയതെന്നാണ് ആരോപണം. എന്നാൽ, നിർണായക ഫയലുകളിൽ പോലും തീരുമാനമെടുക്കാതെ എതിർപ്പ് എഴുതുന്നതാണ് മാറ്റത്തിനു കാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായി പ്രശാന്ത് ചുമതലയേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ വെള്ളിയാമറ്റം വില്ലേജിലെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ചെങ്കുത്തായ 6.62 ഹെക്ടർ ഭൂമി പട്ടികവിഭാഗത്തിനു പതിച്ചു നൽകുന്നതിനായി ഏറ്റെടുക്കാനുള്ള നീക്കമാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. 2022ൽ ഇൗ ഭൂമി റവന്യു വകുപ്പു കണ്ടെത്തുകയും 2.91 കോടി രൂപ വില നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഈ ഭൂമി കൃഷി ചെയ്യാനോ, വീടു വയ്ക്കാനോ യോഗ്യമല്ലെന്നായിരുന്നു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. എന്നിട്ടും ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോയി.

ADVERTISEMENT

റെഡ് സോണിലെ അപകടകരമായ ഭൂപ്രദേശത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഡോ. മാത്യു കുഴൽനാടൻ നൽകിയ പരാതിയിൽ കോടതി നടപടികളിൽ സർക്കാർ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടുകയും വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികളുടെ പേരിൽ വാങ്ങുന്നതു തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

English Summary:

Special Secretary N. Prasanth has been transferred to Department of Agriculture