തിരുവനന്തപുരം ∙ സാമ്പത്തിക വർഷാവസാനം സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സമയബന്ധിതമായി ബില്ലുകളും ചെക്കുകളും സമർപ്പിക്കാനാകാത്ത വകുപ്പുകൾ പ്രതിസന്ധിയിൽ. പല വകുപ്പുകളിൽ നിന്നും സമ്മർദമേറിയതോടെ അത്യാവശ്യ ബില്ലുകൾ ഇന്നു കൂടി സമർപ്പിക്കാൻ ഇളവ് അനുവദിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ തയാറാക്കുന്ന പ്രൈസ് സോഫ്റ്റ്‌വെയർ അവതാളത്തിലായതോടെ ജില്ലാ അടിസ്ഥാനത്തിൽ സമയക്രമീകരണം ഏർപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണ ബില്ലുകൾ സമർപ്പിക്കാൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷന്മാരുടെ സംഘടന തദ്ദേശ വകുപ്പു മന്ത്രിക്കു കത്തു നൽകി.

ADVERTISEMENT

സോഫ്റ്റ്‌വെയർ തകരാറിനു പുറമേ പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു ലഭിക്കാൻ വൈകിയതും കാരണമായി കത്തിൽ ചൂണ്ടിക്കാട്ടി. 22 വരെ ട്രഷറിയിൽ ലഭിച്ച ബില്ലുകൾ പാസാക്കാനും  ഇന്നലെ വരെയുള്ളവ സ്വീകരിച്ച് ക്യൂ സംവിധാനത്തിലേക്കു മാറ്റാനുമായിരുന്നു ധനവകുപ്പിന്റെ  നിർദേശം. ബില്ലുകൾ സമർപ്പിച്ച ദിവസവും സമയവും അനുസരിച്ച് ടോക്കൺ നൽകും. 

English Summary:

Restriction for submitting bills and cheques in treasury