പത്തനംതിട്ട∙ ആന്റോ ആന്റണി എംപിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാൻ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഇലക്‌ഷൻ സ്ക്വാഡിന് നിർദേശം നൽകി. ചെലവാകുന്ന തുക ആന്റോആന്റണിയുടെ തിരഞ്ഞെടുപ്പു ചെലവിൽ വകയിരുത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേരുമറയ്ക്കാൻ നടപടി വേണമെന്ന് എൽഡിഎഫാണ് ആവശ്യപ്പെട്ടത്. ഭരണകക്ഷിയെ തൃപ്തിപ്പെടുത്താനായിരിക്കും നടപടിയെന്ന് ആന്റോ‌‌ പ്രതികരിച്ചു. തോമസ് ഐസക്കാണ് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്നും കുടുംബശ്രീ അടക്കം എല്ലാം പ്രചാരണത്തിനു ഉപയോഗിക്കുന്നതെന്നും ആന്റോ  പറഞ്ഞു.

English Summary:

Collector instructed election squad to hide names and pictures at bus waiting sheds