തിരുവനന്തപുരം ∙ സംസ്ഥാന സിലബസിനു കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവധിക്കാല ക്ലാസിനായി പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം 1 പ്രകാരം ഏപ്രിൽ, മേയ് പൂർണമായും വേനലവധിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) ബാധകമല്ലാത്ത സ്കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്നു ഹൈക്കോടതി ഉത്തരവുണ്ട്. ഭരണപരമായ ഉത്തരവിനു വിധേയമായിരിക്കും ഈ അനുമതിയെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary:

No vacation class in Kerala syllabus schools: Minister V Sivankutty