കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാൻ സിഎസ്ഐ മധ്യകേരള മഹായിടവകയിലെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും സിഎസ്ഐ സഭയുടെ കാർബൺ ന്യൂട്രൽ പദ്ധതിയിൽ ഭാ​ഗമാകണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആഹ്വാനം ചെയ്തു. സിഎസ്ഐ മ​ധ്യകേരള മഹായിടവകയുടെ പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാൻ സിഎസ്ഐ മധ്യകേരള മഹായിടവകയിലെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും സിഎസ്ഐ സഭയുടെ കാർബൺ ന്യൂട്രൽ പദ്ധതിയിൽ ഭാ​ഗമാകണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആഹ്വാനം ചെയ്തു. സിഎസ്ഐ മ​ധ്യകേരള മഹായിടവകയുടെ പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർബൺ ന്യൂട്രൽ ഇടവകകളും സ്ഥാപനങ്ങളും എന്ന പദ്ധതിയുടെ ഉദ്ഘാടനം മേയ് 22നു കോട്ടയത്തു നടക്കും. 3 വർഷ പദ്ധതിയുടെ വിശദവിവരങ്ങൾ മഹായിടവക പരിസ്ഥിതി വിഭാ​ഗം ഡയറക്ടർ ഡോ. മാത്യു കോശി പുന്നയ്ക്കാട് അവതരിപ്പിച്ചു. ഈ വർഷം മഹായിടവകയിലെ ജനങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷം തൈകൾ നടും. 400 സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിച്ച് ​ഗ്രീൻ അംബാസിഡറന്മാരാക്കും. മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, അൽമായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയൽ, റജിസ്ട്രാർ ഷീബാ തരകൻ, പരിസ്ഥിതി വകുപ്പ് കൺവീനർ റവ. അനിൽ തോമസ് തുടങ്ങിയവർ പ്രസം​ഗിച്ചു.

English Summary:

CSI Madhya Kerala Mahayidavaka Embarks on a Monumental Carbon Neutral Mission