തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ തസ്തിക സിവിൽ പൊലീസ് ഓഫിസർ എന്നു മാറ്റിയ പരിഷ്കാരം ആംഡ് ബറ്റാലിയൻ പൊലീസിലും നടപ്പാക്കുന്നു. ക്യാംപിലെ കോൺസ്റ്റബിൾ ‘ ആംഡ് പൊലീസ് ഓഫിസർ ’ ആവും. ഹെഡ് കോൺസ്റ്റബിൾ ‘ സീനിയർ ആംഡ് പൊലീസ് ഓഫിസറും’ . ഇതിന്റെ ശുപാർശ പൊലീസ് ആസ്ഥാനം ആഭ്യന്തര വകുപ്പിന് കൈമാറി. മറ്റു ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ താൽപര്യമുള്ള ജില്ല കൂടി രേഖപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവരും. സ്പോർട്സ് വിഭാഗത്തിലെ സ്ഥാനക്കയറ്റത്തിന് ക്വോട്ട നിശ്ചയിക്കാനും ശുപാർശയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പൊലീസ് കോൺസ്റ്റബിൾ തസ്തിക സിവിൽ പൊലീസ് ഓഫിസർ എന്നു മാറ്റിയ പരിഷ്കാരം ആംഡ് ബറ്റാലിയൻ പൊലീസിലും നടപ്പാക്കുന്നു. ക്യാംപിലെ കോൺസ്റ്റബിൾ ‘ ആംഡ് പൊലീസ് ഓഫിസർ ’ ആവും. ഹെഡ് കോൺസ്റ്റബിൾ ‘ സീനിയർ ആംഡ് പൊലീസ് ഓഫിസറും’ . ഇതിന്റെ ശുപാർശ പൊലീസ് ആസ്ഥാനം ആഭ്യന്തര വകുപ്പിന് കൈമാറി. മറ്റു ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. 

അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ താൽപര്യമുള്ള ജില്ല കൂടി രേഖപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവരും.  സ്പോർട്സ് വിഭാഗത്തിലെ സ്ഥാനക്കയറ്റത്തിന്  ക്വോട്ട നിശ്ചയിക്കാനും ശുപാർശയുണ്ട്. പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അച്ചടക്ക നടപടിയിലും പുതിയ മാനദണ്ഡമായി.  ഇനി മുതൽ സീനിയർ ക്ലാർക്ക് വരെ ജില്ലാ പൊലീസ് മേധാവിക്കും ഹെഡ്ക്ലാർക്ക് മുതൽ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരുടെ കാര്യത്തിലെ നടപടി ഡിഐജിമാർക്കും തീരുമാനിക്കാം. സീനിയർ സൂപ്രണ്ട് മുതലുള്ള ഫയലുകളേ ഇനി ഡിജിപിയുടെ മുന്നിലെത്തൂ.

English Summary:

Only officer in armed battalion; No constable